Wednesday, February 6, 2013


Reading Problems? Click here റെഡ് ബലൂൺ വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം സഹായം[പ്രദർശിപ്പിക്കുക] ദി റെഡ് ബലൂൺ ഡിവിഡി കവർ സംവിധാനം ആൽബെർട്ട് ലമൊറൈസ് നിർമ്മാണം Albert Lamorisse രചന ആൽബെർട്ട് ലമൊറൈസ് അഭിനേതാക്കൾ പാസ്കൽ ലമൊറൈസ് സംഗീതം മൊറിസ് ലിറൊസ് ഛായാഗ്രഹണം എഡ്മണ്ട് സിചൻ ചിത്രസംയോജനം പിയറി ജില്ലറ്റ് വിതരണം Lopert Pictures Corporation Janus Films റിലീസിങ് തീയതി October 15, 1956 (France) March 11, 1957 (United States) സമയദൈർഘ്യം 34 മിനുട്ട് രാജ്യം France ഭാഷ French 1956 ൽ ആൽബെർട്ട് ലമൊറൈസ് എന്ന് ഫ്രെഞ്ച് സംവിധായകൻ നിർമ്മിച്ച് പുറത്തിറക്കിയ ഒരു ഫ്രെഞ്ച് ഫാന്റസി ലഘുചിത്രം ആണു് റെഡ് ബലൂൺ.34 മിനുട്ട് ദൈർഘ്യമുള്ള ഈ ലഘു ചിത്രത്തിൽ ആറു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് സ്കൂൾ യാത്രക്കിടയിൽ വിളക്ക് കാലിൽ കുടുങ്ങിക്കിടക്കുന്ന ഒരു ചുവന്ന ബലൂൺ ലഭിക്കുന്നു.അതുമ്മായി അവനുണ്ടാകുന്ന അടുപ്പവും അവസാനവുമാണു് ഈ സിനിമയുടെ പ്രതിപാദ്യം. ഏറ്റവും മികച്ച ഒറിജിനൽ തിരക്കഥക്കുള്ള 1956 ലെ ഓസ്കാർ പുരസ്കാരം ഈ സിനിമയുടെ തിരക്കഥക്ക് ലമൊറൈസിനു ലഭിച്ചു. കാൻ ഫിലീം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും ചുവപ്പ് ബലൂൺ നേടി. സംവിധായകൻ തന്റെ മകനായ പാസ്കൽ ലമൊറൈസിനെ ആണു ഈ സിനിമയിലെ പ്രധാന വേഷം ചെയ്യാൻ തിരഞ്ഞെടുത്തത്. അതുപോലെ അദ്ദേഹത്തിന്റെ മകൾ സബീൻ പെൺകുട്ടിയുടെ വേഷവും അഭിനയിക്കുന്നു. 1990-കൾ വരെ ഈ സിനിമ ലോകത്തിലെ ചലച്ചിത്ര കലാലയങ്ങളിൽ പഠനത്തിന് ഉപയോഗിച്ചിരുന്നു. ഏറ്റവും കൂടുതൽ എലിമെന്റരിക്ലാസ്സ് കുട്ടികൾ കണ്ട കുട്ടികൾക്കുള്ള സിനിമയും ഇതായിരിക്കാം. പുരസ്കാരങ്ങൾ 1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ കാൻ ഫിലിം ഫെസ്റ്റിവലിൽ 'പാം ഡി ഓർ' 1957 ലെ ബാഫ്റ്റ പുരസ്കാരം അധിക വായനക്ക്കഥാസംഗ്രഹം അലി എന്ന കുട്ടി തന്റെ പെങ്ങളുടെ ഷൂ ഒരു ചെരുപ്പുകുത്തിയുടെ അടുത്ത് നന്നാക്കുന്ന സീനിൽ നിന്നാണ് ചലച്ചിത്രമാരംഭിക്കുന്നത്. ഷൂസ് നന്നാക്കി തിരിച്ചുവരുന്ന വഴി അലി ഉരുളക്കിഴങ്ങ് വാങ്ങാൻ കടയിൽ കയറുകയും ആ സമയത്ത് വെളിയിൽ വെച്ച നന്നാക്കിയ ഷൂസ്, പാഴ് വസ്തുക്കൾ പെറുക്കിക്കൊണ്ടു പോകുന്നയൊരാൾ അബദ്ധത്തിൽ കൊണ്ടുപോവുകയും ചെയ്യുന്നു. അലി സങ്കടപ്പെട്ട് വീട്ടിൽ പോവുകയും സഹോദരി സാഹ്റയോട് ഷൂസ് നഷ്ടപ്പെട്ട കാര്യം അറിയിക്കുകയും ചെയ്യുന്നു. അലി തിരിച്ചെത്തി ഷൂസ് തിരയുന്നുമുണ്ട്. വീട്ടിൽ പിതാവും മാതാവും വീട്ടുകാര്യങ്ങൾ പറയുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുമ്പോൾ നോട്ടെഴുതുകയാണെന്ന വ്യാജേന കുട്ടികൾ തമ്മിൽ ഷൂ നഷ്ടപ്പെട്ട വിവരം ചർച്ച ചെയ്യുന്നുണ്ട്. ഷൂ നഷ്ടപ്പെട്ട വിവരം അച്ഛനറിഞ്ഞാൽ തങ്ങൾ രണ്ടുപേരും തല്ലുകൊള്ളുമെന്ന് അലി സഹോദരിയെ അറിയിക്കുന്നു. തല്ലുകൊള്ളുന്നതിലും കൂടുതലായി പുതിയ ഷൂസ് മേടിക്കാൻ പിതാവിന്റെ കൈയ്യിൽ പണമില്ലന്നും കുട്ടികൾക്കറിയാം. സാഹ്റയ്ക്ക് രാവിലെയാണ് വിദ്യാലയ സമയം, അലിയ്ക്ക് ഉച്ചകഴിഞ്ഞും, ഇരുവർക്കും ഒരു ജോഡി ഷൂസ് വീതമേയുള്ളു എന്നതിനാൽ അലിയുടെ ഷൂസ് വിദ്യാലയത്തിൽ പോകാൻ ഇരുവർക്കുമുപയോഗിക്കാം എന്ന് ഇരുവരും തീരുമാനിക്കുന്നു. ഇത് കൃത്യസമയത്ത് വിദ്യാലയത്തിൽ ചെല്ലാൻ അലിക്ക് തടസ്സമാകുന്നു. അലി താമസിച്ച് ചെല്ലുന്നത് പ്രധാനാദ്ധ്യാപകൻ കണ്ടെത്തുകയും, താക്കീത് ചെയ്യുകയും, ഒടുവിൽ ഇറക്കി വിടുകയും ചെയ്യുന്നുണ്ട്. അലി പഠിപ്പിൽ മിടുക്കനായതിനാൽ മറ്റൊരദ്ധ്യാപകന്റെ സഹായത്താൽ അലി തിരിച്ച് വിദ്യാലയത്തിൽ പ്രവേശിക്കുന്നു. അതേസമയം സാഹ്റയ്ക്ക് ഷൂസ് സ്വന്തം കാലിനേക്കാളും വലുതാണ്. ഒപ്പം മറ്റ് കുട്ടികളെല്ലാം പെൺകുട്ടികൾ ഉപയോഗിക്കുന്ന ഷൂസുകൾ ഉപയോഗിക്കുന്നതിനാൽ അപകർഷതാബോധവുമുണ്ട്. ഇതിനിടയിൽ സാഹ്റ തന്റെ ഷൂസ് മറ്റൊരു പെൺകുട്ടിയുടെ കാലിൽ കിടക്കുന്നതായി കണ്ടെത്തുന്നു. സഹോദരിയും സഹോദരനും ചേർന്നു നടത്തുന്ന അന്വേഷണത്തിൽ ആ കുട്ടി പാഴ്‌വസ്തുക്കൾ പെറുക്കുന്ന അന്ധനായ ഒരാളുടെ മകളാണെന്നു കണ്ടെത്തുന്നു. ഒരു ദിവസം വിദ്യാലയത്തിൽ പതിച്ച നോട്ടീസിൽ നിന്നും അലി തങ്ങൾ താമസിക്കുന്ന പ്രൊവിൻസിലെ കുട്ടികൾക്കായി ഒരു ദീർഘദൂര ഓട്ടമത്സരം നടത്തുന്നുണ്ടെന്നും അവിടെ മൂന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് ഒരു ജോഡി ഷൂസ് സമ്മാനം ലഭിക്കുമെന്നും മനസ്സിലാകുന്നു. കായികാദ്ധ്യാപകനോട് കെഞ്ചി അലി ഈ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം നേടി. സഹോദരിയോട് മൂന്നാംസ്ഥാനം എങ്ങനേയും വാങ്ങാമെന്നും അങ്ങനെ കിട്ടുന്ന ഷൂസിനു പകരമായി പെൺകുട്ടികൾക്കുള്ള ഷൂസ് വാങ്ങാമെന്നുമുള്ള അലിയുടെ പ്രതീക്ഷ അലി പെങ്ങളോട് പങ്ക് വെയ്ക്കുന്നുണ്ട്. ഇത് പെങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന അലിയ്ക്ക് ഒന്നാം സമ്മാനമാണ് ലഭിക്കുന്നത്, ഒന്നാംസമ്മാനത്തിന് സമ്മാനമായി ഷൂ ഇല്ല. നിരാശനായി വീട്ടിലെത്തിയ അലിയെ കണ്ട് കാര്യം മനസ്സിലായ സാഹ്റയും നിരാശയായി ഒന്നും മിണ്ടാതെ വീട്ടിലോട്ട് കയറിപ്പോകുന്നു. ഓട്ടമത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ അലി അവശേഷിക്കുന്ന ഷൂസും പൂർണ്ണമായി നശിച്ചിരിക്കുന്നെന്ന് തിരിച്ചറിയുന്നു. ഒപ്പം കാലും പൊട്ടിയിരിക്കുന്നു. എന്നാൽ പിതാവ് ഇരുവർക്കും ഓരോ ജോഡി ഷൂസ് വാങ്ങിയിട്ടുണ്ടെന്ന് ചലച്ചിത്രത്തിൽ ഇടയ്ക്ക് കാണിക്കുന്നുണ്ട്. അലി വീടിനു മുമ്പിലെ കുളത്തിൽ മുക്കിവെച്ചിരിക്കുന്ന പൊട്ടിയ കാലുകൾക്കു ചുറ്റും സ്വർണ്ണമത്സ്യങ്ങൾ നീന്തുമ്പോൾ ചിത്രം അവസാനിക്കുന്നു. മറ്റു വിവരങ്ങൾ ടെഹ്റാനിലാണ് ഈ ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കഴിയുന്നത്ര തനിമ ലഭിക്കാൻ കാമറ പലപ്പോഴും ഒളിച്ചുവെച്ചാണ് ചിത്രം ചിത്രീകരിച്ചത്. ഇത് സാധാരണ ഇറാനിയൻ ചലച്ചിത്രങ്ങളേക്കാളും നിർമ്മാണചിലവ് കൂടാൻ കാരണമായിട്ടുണ്ട്. ഇറാനിൽ സാമ്പത്തിക വിജയം നേടിയ ഈ ചിത്രം, അമേരിക്കയിൽ മിറാമാക്സ് പ്രദർശനത്തിനു വിതരണം ചെയ്യുകയും വൻ ലാഭം നേടുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകരാലും മിക്കവാറും അംഗീകരിക്കപ്പെട്ട ചിത്രമാണ് ബച്ചേഹ യേ ആസ്മാൻ. 1998-ൽ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനു ചിത്രം നിർദ്ദേശിക്കപ്പെട്ടെങ്കിലും ഇറ്റാലിയൻ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുളുമായി പരാജയപ്പെട്ടു. നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രിയദർശന്റെ സംവിധാനത്തിൽ 2010 മെയ് മാസം പുറത്തിറങ്ങിയ ബം ബം ബോലേ എന്ന ഹിന്ദി ചിത്രം, ബച്ചേഹ യേ ആസ്മാന്റെ പുനഃസൃഷ്ടിയാണ്. [1].ഈ സിനിമയും[2] അതിന്റെ ഹിന്ദി പതിപ്പും[3] ഇന്റർനെറ്റിൽ ലഭ്യമാണ്. സംവിധാനം മജീദ് മജീദി രചന മജീദ് മജീദി അഭിനേതാക്കൾ Hossein Mahjoub Mohsen Ramezani Salameh Feyzi Farahnaz Safari സംഗീതം Alireza Kohandairy ഛായാഗ്രഹണം Mohammad Davudi ചിത്രസംയോജനം Hassan Hassandoost സ്റ്റുഡിയോ Varahonar Company വിതരണം Varahonar Company Sony Pictures Classics റിലീസിങ് തീയതി 1999 സമയദൈർഘ്യം 90 മിനിറ്റ് രാജ്യം ഇറാൻ ഭാഷ പേർഷ്

No comments:

Post a Comment