Sunday, November 7, 2010

“സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർച്ചാർത്തിനെ
സ്നേഹിച്ചിടുന്നൂ മണമെഴും പൂക്കളെ......
........................................................
സ്നേഹിച്ചിടുന്നു ദയാലുവാം ഭൂമിയെ
സ്നേഹിച്ചു കണ്ണിമയ്ക്കുന്ന താരങ്ങളെ
സ്നേഹിച്ചിടുന്നു ഞാൻ സൂര്യനെ ചന്ദ്രനെ
സ്നേഹിച്ചിടുന്നു പകലിനെ രാവിനെ...“
എൻ.വി.കൃഷ്ണവാര്യർ

1 comment: